Skip to main content

ആങ്കിലോസിംഗ് സ്‌പൊണ്ടിലൈറ്റിസ് :  ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കണം  - മനുഷ്യാവകാശ കമ്മീഷന്‍

    ആങ്കിലോസിംഗ് സ്‌പൊണ്ടിലൈറ്റിസ് ഗുരുതര വാത രോഗത്തിന് ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ചികിത്സാ സൗകര്യവും മരുുവിതരണവും  നടപടി സ്വീകരിക്കണമെ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരുുകള്‍ സര്‍ക്കാര്‍ നേരി'് ഉല്പാദിപ്പിച്ച് വിതരണം ചെയ്യനാുള്ള സാധ്യതകള്‍ പരിഗണിക്കണം. ഇതിനായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടണമെും കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. 
    രോഗത്തിനുള്ള കൃത്യമായ ചികിത്സ കണ്ടുപിടിച്ചി'ില്ലെും രോഗകാഠിന്യം കുറയ്ക്കാനുള്ള ആന്റി ടി.എന്‍.എഫ് വിഭാഗത്തിലുള്ള വിലയേറിയ മരുുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലെും സംസ്ഥാനത്തെ 22 പി.എം.ആര്‍ യൂണിറ്റുകളില്‍ രോഗികള്‍ക്കായി ഫിസിയോ തെറാപ്പി തുടങ്ങിയ ചികിത്സകളുണ്ടെും ആരോഗ്യ വകുപ്പ് സെക്ര'റി റിപ്പോര്‍'് നല്‍കി.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ രോഗം ബാധിച്ചവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാണ്.  ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കു ചികിത്സ ജീവിതകാലം മുഴുവന്‍ തുടരുത് രോഗികളെ ദുരിതത്തിലെത്തിക്കുമെ് സര്‍ക്കാരിന് ബോധ്യമുണ്ടെും റിപ്പോര്‍'ില്‍ പറയുു.  എല്ലാ രോഗങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയും മരുും ലഭിക്കു വിധം ചികിത്സാ വ്യാപ്തി വര്‍ധിപ്പിക്കുമെും റിപ്പോര്‍'ിലുണ്ട്.
    എാല്‍ വിലകുറഞ്ഞ വേദനസംഹാരികളും വ്യായാമ മുറകളും മാത്രമാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നിും ലഭിക്കുതെ് ആങ്കിലോസിംഗ് സ്‌പൊണ്ടിലൈറ്റിസ് ഇന്ത്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ്  സൈജോ കണ്ണനായ്ക്കല്‍ നല്‍കിയ പരാതിയില്‍ പറയുു.ആങ്കിലോസിംഗ് സ്‌പൊണ്ടിലൈറ്റിസിനെ കാരുണ്യ സ്‌കീമില്‍ ഉള്‍പ്പെടുത്തണമെുണ്ടെതും സര്‍ക്കാര്‍ പരിശോധിക്കണം-കമ്മീഷന്‍ ആവശ്യപ്പെ'ു. ആന്റി ടി.എന്‍ എഫ് ഔഷധങ്ങള്‍ സൗജന്യവിലക്കോ നിയന്ത്രിത വിലയ്‌ക്കോ അര്‍ഹരായ രോഗികള്‍ക്ക് നല്‍കുതിന്  സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ഉടന്‍  യാഥാര്‍ത്ഥ്യമാക്കണമെും കമ്മീഷന്‍ ആവശ്യപ്പെ'ു. 

date