Skip to main content

ബി.എഫ്.എ പ്രവേശനം: തീയിതി 21 വരെ നീട്ടി

    2018 ലെ ബി.എഫ്.എ കോഴ്‌സിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനുള്ള തീയതി 21ന് വൈകിട്ട് അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. ആദ്യ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനത്തിന് അര്‍ഹത നേടിയവരുടെ ലിസ്റ്റ് www.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശന നടപടികളിലെ  മറ്റ് സമയക്രമങ്ങളില്‍ മാറ്റമില്ല.
                                         പി.എന്‍.എക്‌സ്.3036/18
 

date