Skip to main content

ഭിന്നശേഷിക്കാരുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി നൽകാൻ ഉത്തരവായി

വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പി ആന്റ് ഇ യിലും രജിസ്റ്റർ ചെയ്ത, പി.എസ്.സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അനധ്യാപക തസ്തികകളിൽ സ്ഥിര ജോലി ലഭിച്ച  ശേഷം  രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ ലാപ്സായ ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ ഉത്തരവായി.

പി.എന്‍.എക്സ്. 4242/2022

date