Post Category
എം.ടെക് സ്പോട്ട് അഡ്മിഷൻ
സിഡാക്കിനു കീഴിൽ തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡിസി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ തൊഴിലധിഷ്ഠിത എം.ടെക് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എംടെക് (വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ് ), എംടെക് (സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി), എസ്.സി/ എസ്.ടി കാറ്റഗറി സീറ്റൊഴിവ്-1 (സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി) എന്നീ പ്രോഗ്രാമുകളിലാണ് ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (erdciit.ac.in) (8547897106, 9446103993. അവസാന തീയതി സെപ്റ്റംബർ 22.
പി.എന്.എക്സ്. 4251/2022
date
- Log in to post comments