Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആറുമാസം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത കോഴ്‌സായ ഡി സി എ, മൂന്നുമാസത്തെ ഡി റ്റി പിഡാറ്റാ എൻട്രിബ്യൂട്ടീഷ്യൻമൊബൈൽ ഫോൺ ടെക്‌നീഷ്യൻഫാഷൻ ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: 7559955644.

പി.എന്‍.എക്സ്. 4259/2022

date