Skip to main content

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ

സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ്അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി എന്നിവയാണ്‌ കോഴ്‌സുകൾ.

വിശദവിവരങ്ങൾക്ക് 85906052600471-2325154 എന്നീ നമ്പറിലോകെൽട്രോൺ നോളജ്  സെന്റർരണ്ടാം നിലചെമ്പിക്കലം ബിൽഡിംഗ്ബേക്കറി-വിമൻസ് കോളേജ് റോഡ്വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

പി.എന്‍.എക്സ്. 4261/2022

date