Skip to main content

വിദ്യാഭ്യാസ അവാർഡ് വിതരണം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2020-21 അദ്ധ്യയന വർഷം ഉന്നതവിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സ്‌കോളർഷിപ്പ്സ്വർണ്ണനാണയംലാപ്ടോപ്സർട്ടിഫിക്കറ്റ് വിതരണം എന്നിവ സെപ്റ്റംബർ 17 വൈകുന്നേരം 4ന് അയ്യൻകാളി ഹാളിൽ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ജനപ്രതിനിധികൾബോർഡ് ചെയർമാൻഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.

പി.എന്‍.എക്സ്. 4267/2022

 

date