Skip to main content

കളിമൺ ഉത്പന്നങ്ങൾ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺപാത്ര ഉത്പാദകരിൽ നിന്നും ഗുണമേന്മയുള്ള എല്ലാവിധ കളിമൺ ഉത്പന്നങ്ങളും (ചെടിച്ചട്ടികൾമൺപാത്രങ്ങൾകളിമൺ വിഗ്രഹങ്ങൾചുമർ അലങ്കാര വസ്തുക്കൾകമ്പോസ്റ്റ് പാത്രങ്ങൾ തുടങ്ങിയവ) വാങ്ങുന്നതിനുമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 24 വൈകിട്ട് അഞ്ചുവരെ. വിവരങ്ങൾക്ക്: 0471-2727010, www.keralapottery.org.

പി.എന്‍.എക്സ്. 4287/2022

date