Skip to main content

എം.എസ്‌സി (എം.എൽ.ടി) കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്‌ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു

 

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലുംകോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) 2021 കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in   ൽ പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ  സെപ്റ്റംബർ 20 നകം സമർപ്പിക്കണം.   വിവരങ്ങൾക്ക്: 0471-2560363, 364.

പി.എന്‍.എക്സ്. 4289/2022

date