Skip to main content

യോഗം റദ്ദാക്കി

കേരള നിയമസഭ-സ്ത്രികളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബർ 19ന് രാവിലെ 10ന് തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം റദ്ദാക്കിയതായി അറിയിച്ചു.

പി.എന്‍.എക്സ്. 4291/2022

date