Skip to main content

ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക്ക്

തിരുവനന്തപുരം ഐരാണിമുട്ടത്തെ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള പി.സി.ഒ.ഡി സ്പെഷ്യാലിറ്റി ക്ലിനിക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കും. ഫോൺ: 0471 2463746.

പി.എന്‍.എക്സ്. 4306/2022

date