Skip to main content

സഖി വൺസ്റ്റോപ്പ് സെന്ററിൽ ഒഴിവ്

മലപ്പുറം പെരിന്തൽമണ്ണ സഖി വൺസ്റ്റോപ്പ് സെന്ററിൽ IT സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിഗ്രിയും  ഡി.സി.എയും പ്രായം 18-40. ശമ്പളം 12,000 രൂപ. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. വിലാസം: വനിതാ സംരക്ഷണ ഓഫീസ്സിവിൽ സ്റ്റേഷൻ- ബി2 ബ്ലോക്ക്മലപ്പുറം- 676505. ഇ-മെയിൽ: wpompm@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

പി.എന്‍.എക്സ്. 4315/2022

date