Skip to main content

ബി.എസ്.സി നഴ്‌സിംഗ്: പ്രവേശനപരീക്ഷ 25ന്

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരംഎറണാകുളംകോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ 25ന് പ്രവേശന പരീക്ഷ നടത്തും. ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in  നിന്ന് ഡൗൺലോഡ് ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക്04712560363364.

പി.എന്‍.എക്സ്. 4343/2022

date