Skip to main content

താത്പര്യപത്രം ക്ഷണിച്ചു

2022-23 വർഷം വനിതാ ശിശുക്ഷേമ വകുപ്പ് IEC പ്രവർത്തനങ്ങളുടെ ഭാഗമായി Say no to dowry (1), Zero tolerance towards violence against women (2) എന്നീ സൂചികകളെ  അടിസ്ഥാനമാക്കി വിവിധ വീഡിയോകൾ ചിത്രീകരിച്ച് നൽകുന്നതിലേയ്ക്കായി എംപാനൽഡ് ഏജൻസികളിൽ നിന്നും താത്പര്യപത്രം  ക്ഷണിക്കുന്നു. ഇതിന്റെ ഫിനാൻഷ്യൽ എസ്റ്റിമേറ്റും പ്രസന്റേഷനായുള്ള വീഡിയോയുടെ ആശയം സഹിതം 3 പകർപ്പുകൾ ഒക്ടോബർ 10 വൈകുന്നേരം 5 മണിയ്ക്കകം വനിതാശിശു വികസന ഡയറക്ടർ, വനിതാ ശിശു വികസന ഡയക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാകണം.  വിശദവിവരങ്ങൾക്ക്http://wcd.kerala.gov.in.

പി.എൻ.എക്സ്.  4451/2022

date