Skip to main content

സ്ത്രീ സംരഭകത്വ അവാര്‍ഡ്

    നീതി ആയോഗും യൂണൈറ്റഡ് നേഷന്‍സ് ഓഫ് ഇന്ത്യയും ഡി ഐ സി ഇ ഡിസ്ട്രിക്റ്റുമായി യോജിച്ച് സ്ത്രീ സംരഭകത്വ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ംംം.ംലു.ഴീ്.ശി എ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ംംം.ംലു.ഴീ്.ശി/ംശേമംമൃറ െഎ ലിങ്കില്‍ വിവരങ്ങള്‍ നല്‍കണം. അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂലൈ 21. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ :  0487-2321689.
 

date