Skip to main content

ലേലം ചെയ്യുന്നു 

 

പുത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അപകട ഭീഷണിയുള്ള പാലമരം, മുള്ളൻകൈനി, മഴമരം, മാവ് എന്നീ മരങ്ങൾ മുറിച്ചിട്ടത് ഡിസംബർ 16ന് രാവിലെ 11 മണിക്ക് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് ലേലം ചെയ്യുന്നു. നിരതദ്രവ്യം - 7500 രൂപ. ലേലം ഉറപ്പാക്കിയാൽ പത്ത് ദിവസത്തിനുള്ളിൽ ലേല തുകയടച്ച് ലേല വസ്തുക്കൾ കൊണ്ട് പോകണം.

date