Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഉപയോഗത്തിനായി ലാബ് റീ-ഏജന്‍റ് വാങ്ങുന്നതിന്  മത്സരാടിസ്ഥാനത്തിലുളള ദര്‍ഘാസുകൾ ക്ഷണിച്ചു. ദര്‍ഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20  ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഓഫീസ് പ്രവര്‍ത്തന സമയത്ത്  0484-2365933 നമ്പരിലോ, cmodahekm@gmail.com ഇ-മെയിലിലോ അറിയാം.

date