Skip to main content

വാഹനം വാടകയ്ക്ക്

        കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനം വാടകയ്ക്കെടുക്കുന്നു. വാഹനത്തിന്റെ ഉടമ/വാഹനം വാടകയ്ക്ക് നൽകുന്ന ഏജൻസി എന്നിവർക്ക് അപേക്ഷിക്കാം. ഡിസംബർ 22ന് രാവിലെ 11ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്www.ksmha.org.

പി.എൻ.എക്സ്. 6096/2022

date