Skip to main content

ഭക്ഷ്യ മന്ത്രിയുടെ ഫോൺ ഇൻ പരിപാടി 15 ന്

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന പ്രതിമാസ ഫോൺ-ഇൻ പരിപാടി ഡിസംബർ 15 ന് രാവിലെ 11 മുതൽ 12 വരെ നടക്കും. ഭക്ഷ്യ പൊതുവിതരണ ലീഗിൽ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068.

പി.എൻ.എക്സ്. 6098/2022

date