Skip to main content

ചിത്ര രചനാ മത്സര വിജയികൾ

സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഭൂവിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നോർത്ത് സോൺ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മത്സര ഫലം www.kslub.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 6100/2022

date