Skip to main content

സ്‌പോട്ട് അഡ്മിഷൻ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന് (കില) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് (IPPL) ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഡിസംബർ 17,19,20 തീയതികളിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി നേരിട്ടെത്തണം. പങ്കെടുക്കാൻ ആഗ്രഹിക്കുനവർ https://www.kila.ac.in/pg-courses-application/ ലിങ്ക് വഴി അപേക്ഷിക്കണം.

പി.എൻ.എക്സ്. 6102/2022

date