Skip to main content

മീഡിയ പവലിയൻ: മാധ്യമങ്ങൾ അപേക്ഷ നൽകണം

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനത്തിന് സമീപം മീഡിയ പവലിയൻ ആവശ്യമുള്ള മാധ്യമ സ്ഥാപനങ്ങൾ സ്ഥാപന മേധാവി മുഖേന 22 ന് വൈകിട്ട് 5 മണിക്ക് മുമ്പ് കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്സ്. 6103/2022

date