Skip to main content

ടെൻഡർ ക്ഷണിച്ചു

 

വിനോദസഞ്ചാരം വകുപ്പിന് കീഴിലുള്ള ആലുവ ഗവ. ഗസ്റ്റ് ഹൗസിലെ അലക്കുസേവനങ്ങൾ ചെയ്യുന്നതിന് പരിചയസമ്പന്നരായ വ്യക്തികൾ / സ്ഥാപനങ്ങൾ മുതലായവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.  ടെൻഡർ ഫോം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആലുവ ഗസ്റ്റ് ഹൗസിൽ നിന്നും ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ  19 ഉച്ചയ്ക്ക് 2.30 വരെ. കൂടുതൽ വിവരങ്ങൾക്ക് 0484 2623636.

date