Skip to main content

സഭാ ടി.വി ഹ്രസ്വചിത്ര മത്സര ഫലം

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തോടനുബന്ധിച്ച് നിയമസഭയിലെ സഭാ ടി.വിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം: അൻസാഫ് സെദ്ദീദ്പ്രൈം കോളേജ് ഓഫ് ഫാർമസിപാലക്കാട് (വിഭാഗം- വിദ്യാർഥി)പ്രകാശ് പ്രഭാകർവലിയശാലതിരുവനന്തപുരം (വിഭാഗം- പൊതുജനം)അനന്തു ജെ. നായർവട്ടിയൂർക്കാവ്തിരുവനന്തപുരം (വിഭാഗം- ജീവനക്കാർ)

മത്സരഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.niyamasabha.org യിൽ ലഭ്യമാണ്. ജനുവരി മുതൽ 15 വരെ നടത്തുന്ന കേരള നിയമസഭ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ വേദിയിൽ വിജയികൾക്ക് സമ്മാനം നൽകും.

പി.എൻ.എക്സ്. 6126/2022

date