Skip to main content

താൽപ്പര്യപത്രം ക്ഷണിച്ചു

K-DISC-ന് കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷനിലേക്ക് നൈപുണ്യ വികസന പരിശീലനം നടത്തുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു. നൈപുണ്യ വികസന ഏജൻസികൾവ്യവസായ സ്ഥാപനങ്ങൾസ്റ്റാർട്ടപ്പുകൾടെക്‌നോളജി കമ്മ്യൂണിറ്റീസ്, പ്രൊഫഷണൽ ഏജൻസികൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം ഡിസംബർ 31 കൂടുതൽ വിവരങ്ങൾ knowledgemission.kerala.gov.in എന്ന വെബ് സൈറ്റിൽ. ഫോൺ: 8714611480.

പി.എൻ.എക്സ്. 6154/2022

date