Skip to main content

ദർഘാസ് 

 

ജില്ലാ ആശുപത്രി വടക്കാഞ്ചേരിയിലെ കാസ്പ്/ ജെഎസ്എസ്കെ/ ആരോഗ്യ കിരണം/ ആർബിഎസ്കെ എന്നീ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുന്ന രോഗികൾക്ക് ഡോക്ടർമാരുടെ കുറുപ്പടി പ്രകാരം ലാബ് ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള ദർഘാസ് ഡിസംബർ 26 ന് നടത്തും.

date