Skip to main content

അപേക്ഷ തീയതി നീട്ടി 

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022-23 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ തീയതി ഡിസംബർ  31 വരെ ദീർഘിപ്പിച്ചു. അപേക്ഷ ഫോറം ജില്ലാ ഓഫീസുകളിലും www.kmtwwfb.org വെബ്സൈറ്റിലും ലഭ്യമാണ്. വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487- 2446545

date