Skip to main content

പത്താംതരം തുല്യതാ പരീക്ഷാ സർട്ടിഫിക്കറ്റുകൾ

2022 സെപ്റ്റംബറിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ പരീക്ഷ എഴുതിയവർ സർട്ടിഫിക്കറ്റുകൾ പരീക്ഷാസെന്ററുകളിൽ നിന്ന് വാങ്ങണം. സേ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ സർട്ടിഫിക്കറ്റുകൾ പിന്നീട് വിതരണം ചെയ്യും.

പി.എൻ.എക്സ്. 6204/2022

date