Skip to main content

വിവരങ്ങൾ നൽകണം

National Commission for Homoeopathy ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിലേയ്ക്കായികേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഹോമിയോപ്പതി വിഭാഗം ഡോക്ടർമാരും കേരള സ്‌റ്റേറ്റ്   മെഡിക്കൽ കൗൺസിലിന്റെ (കെഎസ്എംസി) medicalcouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള Google Sheet Whats-New സെക്ഷനിൽ അവരുടെ വിവരങ്ങൾ ഡിസംബർ 31 ന് മുമ്പായി ചേർക്കണമെന്നു മെഡിക്കൽ കൗൺസിൽ അറിയിച്ചു.

        പി.എൻ.എക്സ്. 6328/2022

date