Skip to main content

ടെണ്ടർ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ  ജില്ലയിൽ കൊടകര സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൊടകര അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിന് കരാർ തീയതി മുതൽ ഒരു വർഷത്തേക്ക്  വാഹനം (കാർ/ജീപ്പ്)  വാടകയ്ക്ക് എടുക്കുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16 ഉച്ചയ്ക്ക് 1 മണി. വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് കൊടകര അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ  കൊടകര ഫോൺ: 0480 2727990

date