Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള  മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിലെ 85 അങ്കണവാടികൾക്ക് കണ്ടിജന്‍സി സാധനങ്ങൾ വിതരണം ചെയ്യുന്നതിന്  മത്സര സ്വഭാവമുളള ടെന്‍ഡറുകൾ ക്ഷണിച്ചു.  അവസാന തീയതി ജനുവരി 21-ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ 0485-2814205.
 

date