Skip to main content

സാഹസിക ക്യാമ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാറിൽ  ജനുവരി 27, 28, 29 തീയതികളിലായി സംഘടിപ്പിക്കുന്ന ത്രിദിന സാഹസിക ക്യാമ്പിലേയ്ക്ക് 18 നും 35 നും ഇടയിൽ പ്രായമുള്ള തൃശൂർ ജില്ലക്കാരായ യുവതീ- യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ പേര്, മൊബൈൽ നമ്പർ, അഡ്രസ്, ജനനതീയതി എന്നിവ സഹിതം tcr.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ജനുവരി 5നകം അപേക്ഷ സമർപ്പിക്കണം.

date