Skip to main content

നിരോധനം ഏര്‍പ്പെടുത്തി

 

കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് പ്രസ്തുത പ്രദേശത്ത് ഉത്സവം നടക്കുന്ന ദിവസങ്ങളായ ജനുവരി 15,  18 തിയതികളില്‍ മദ്യവിതരണവും വില്‍പനയും  നിരോധനം ഏര്‍പ്പെടുത്തി ഉത്തരവായി.

date