Skip to main content

നാവികസേന കൂട്ടായ്മ

 

നാവികസേനയിൽ നിന്നും വിരമിച്ച സൈനികരുടെ വിധവകളുടെ കൂട്ടായ്മ കൊച്ചിയിലെ ഐ എൻ എസ് വെണ്ടുരുത്തിയുടെ നേതൃത്വത്തിൽ 19ന് വ്യാഴാഴ്ച്ച 11 മണിക്ക് തൃശ്ശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും.

date