Skip to main content

ദർഘാസ് ക്ഷണിച്ചു 

 

എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച 2 ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങൾ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ജനുവരി 20 ഉച്ചയ്ക്ക്  2 മണി. ഫോൺ: 04885 264239

date