Skip to main content

കേരള പ്രവാസി ക്ഷേമ ബോർഡ് പുതിയ ഓഫിസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർക്ക സെന്ററിന്റെ ഏഴാം നിലയിലാണു പുതിയ ഓഫിസ്. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ്സി.ഇ.ഒ. എം. രാധാകൃഷ്ണൻബോർഡ് അംഗങ്ങൾജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 191/2023

date