Post Category
കെൽട്രോൺ കോഴ്സുകളിൽ പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, സിസിടിവി ടെക്നിഷ്യൻ, വെബ്ഡിസൈനിങ് ആൻഡ് ഡെവലപ്മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിങ്, അക്കൗണ്ടിങ്, മോണ്ടിസോറി ടീച്ചർ ട്രയിനിങ് എന്നിവയിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള പാളയത്തുള്ള കെൽട്രോൺ നോളഡജ് സെന്ററിലോ 0471 2337450, 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
പി.എൻ.എക്സ്. 222/2023
date
- Log in to post comments