Skip to main content

ക്ഷീരഗ്രാമം പദ്ധതി : അപേക്ഷ 

 

ക്ഷീര വികസന വകുപ്പിന്റെ 2022-23 സാമ്പത്തിക വർഷത്തിലെ ക്ഷീരഗ്രാമം പദ്ധതി തൃശൂർ ജില്ലയിലെ മാടക്കത്തറ, താന്ന്യം ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിച്ചിട്ടുണ്ട്. ഇതിലേയ്ക്ക് 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കറവയന്ത്രം, മെക്കനൈസേഷൻ ആന്റ് മോഡേണൈസേഷൻ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലേക്ക് ksheerasree.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി  ജനുവരി 17

date