Skip to main content

ഡി.ഡി.യു.ജി.കെ.വൈ യുവകേരളം : പൂർവ്വവിദ്യാർത്ഥി സംഗമം ഞായറാഴ്ച്ച (15)

 

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) യുവ കേരളം പൂർവ്വവിദ്യാർത്ഥി സംഗമം ഞായറാഴ്ച്ച (ജനുവരി 15) ന് രാവിലെ 11 ന് തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കും. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സംഗമം ഉദ്ഘാടനം ചെയ്യും.

date