Skip to main content

മെഡിക്കൽ ഓഫീസർ ഒഴിവ് 

 

തൃശൂർ ജില്ലയിലെ ആരോഗ്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി സി എം സി രജിസ്റ്റർഡ് സർട്ടിഫിക്കറ്റ്, എം ബി ബി എസ് ഡിഗ്രി സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, ആധാർ /ഇലക്ഷൻ ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തിയ്യതി: ജനുവരി 21 ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണി. ജനുവരി 23 തിങ്കളാഴ്ച രാവിലെ 10:30ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടത്തും.

date