Skip to main content

ഡോക്ടര്‍മാരുടെ ഒഴിവിലേയ്ക്ക്  അപേക്ഷ 

 

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ (അലോപ്പതി) നിലവില്‍ ഒഴിവുകളുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേയ്ക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവര്‍ ജനുവരി 21ന്  വൈകീട്ട് 5.00 മണിക്ക് മുന്‍പായി താഴെ പറയുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറിന് (ആരോഗ്യം) അപേക്ഷ സമര്‍പ്പിക്കണം. ജനുവരി 23ന് രാവിലെ 10.30ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. രേഖകള്‍: ടിസിഎംസി രജി.സര്‍ട്ടിഫിക്കറ്റ്, എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാര്‍/ ഇലക്ഷന്‍ ഐഡി

date