Skip to main content

ക്രിക്കറ്റ് ടൂർണ്ണമെന്റ്

 

തൃശ്ശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്ത് ജീവനക്കാർക്കായി സംസ്ഥാനതല ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 25, 26 തിയതികളിൽ മുണ്ടൂർ ആത്രേയ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ടൂർണ്ണമെൻ്റ്. ജനുവരി 25ന് രാവിലെ 10 മണിയ്ക്ക് കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി ഉദ്ഘാടനം ചെയ്യും.

date