Skip to main content

ലാപ്പ്ടോപ്പ് വിതരണം

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്പ്ടോപ്പ് വിതരണം ക്ഷേമനിധി ബോർഡ് മെമ്പർ കെ കെ പ്രകാശൻ ശ്രീലക്ഷ്മി വേണുവിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ആർ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാരായ പി.കെ. സോമൻ, ഇ.എ. ജോയ്, സൂപ്രണ്ട് കെ.കെ. ബിന്ദു, എൻ.ആർ രാമചന്ദ്രൻ, മഞ്ജുഷാജി, കെ.വി. അഖിൽ, ടി.ബി. ദേവരാജ് എന്നിവർ സംസാരിച്ചു.

date