Skip to main content

ഗതാഗതം തടസ്സപ്പെടും

 
ചാഴൂർ, താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേർപ്പ് - തൃപ്രയാർ റോഡിൽ പഴുവിൽ ആശുപത്രി പരിസരം മുതൽ ഗായത്രി ബസ് സ്റ്റോപ്പ് പരിസരം വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ജനുവരി 30ന് ആരംഭിക്കും. ഈ റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date