Skip to main content

പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു

സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഫെബ്രുവരിയിലെ പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു. സെക്രട്ടറി (8/2022) - ഫെബ്രുവരി 25ന് രാവിലെ 10.30നും, ടൈപ്പിസ്റ്റ് (13/2022) - 25ന് ഉച്ചക്ക് 2നും, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (12/2022) - 26ന് രാവിലെ 10.30നും, അസിസ്റ്റന്റ് സെക്രട്ടറി (09/2022) - 26ന് ഉച്ചയ്ക്ക് 2നും നടക്കും.

പി.എൻ.എക്സ്. 609/2023

 

date