Skip to main content

ഡിപ്ലോമ പരീക്ഷകൾ ഫെബ്രുവരി 14ന്

സാങ്കേതിക പരീക്ഷ കൺട്രോളർ ഫെബ്രുവരി 7ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചു. പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ശേഷം 1 മണിമുതൽ 4:10 വരെ നടത്തും.

പി.എൻ.എക്സ്. 668/2023

date