Skip to main content

വനിതാ കമ്മിഷൻ സിറ്റിങ്

 

വനിതാ കമ്മിഷൻ സിറ്റിങ്  ഫെബ്രുവരി  13, 14 തീയതികളിൽ എറണാകുളം ജില്ലയിൽ നടക്കും. 13 - ന് എറണാകുളം വൈ എം സി എ ഹാളിലും 14-ന്  എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില രാവിലെ 10 മുതൽ സിറ്റിംഗ് ആരംഭിക്കും.

date