Skip to main content

ഫിറ്റ്‌നസ് ട്രെയിനര്‍ സീറ്റ് ഒഴിവ്

കേരള ഗവണ്‍മെന്റ് കമ്പനിയായ അസാപ് കേരള നടത്തുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സില്‍ തൃശൂര്‍ സെന്ററില്‍ 2 സീറ്റും ഇരിങ്ങാലക്കുട  സെന്ററില്‍ 3 സീറ്റും ഒഴിവുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ സ്‌പോര്‍ട് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ ലെവല്‍ 4  സര്‍ട്ടിഫിക്കേഷനോടുകൂടിയ ഈ കോഴ്‌സ് വീക്കെന്‍ഡ് ബാച്ചായാണ് നടത്തപ്പെടുന്നത്. ഫെബ്രുവരി രണ്ടാം വാരം തുടങ്ങാന്‍  ഉദ്ദേശിക്കുന്ന കോഴ്‌സിലേക്ക് ചേരാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍  ബന്ധപ്പെടുക. ഫോണ്‍: 7306863566

date