Post Category
ലേലം ചെയ്യുന്നു
പേരാമംഗലം പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വീണ തേക്കുമരം മുറിച്ച് കഷ്ണങ്ങളാക്കി സ്റ്റേഷനില്‍ സൂക്ഷിച്ചത് ഫെബ്രുവരി 10ന് രാവിലെ 11.00 മണിക്ക് ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0487 2307237
date
- Log in to post comments