Skip to main content

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 ജനുവരി 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് നോഡല്‍ സെന്റര്‍ ഓഫ് അലൈന്‍ ഇന്‍വേസീവ് സ്പീഷിസ് റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റില്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.kfri.res.in

date